കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി.......
കൊട്ടാരക്കര: കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് രംഗത്ത്. കേരളത്തിലെമ്പാടും യുഡിഎഫ് വലിയ വിജയം നേടിയപ്പോൾ കൊട്ടാരക്കരയിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നിൽ കൊടിക്കുന്നിൽ സുരേഷാണെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആരോപിക്കുന്നു. ......
കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം.പുനലൂർ കരവാളൂർ മാവിളയിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു ബിന്ദു ദമ്പതികളുടെ മൂത്ത മകൾ ജ്യോതി ലക്ഷ്മി (21), കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ ബിനി ദമ്പതികളുടെ മൂത്ത മകൾ ശ്രുതി ലക്ഷ്മി (16), ഓട്ടോ ഡ്രൈവർ അഞ്ചൽ തഴമേൽ ചൂരക്കുളം കുരിശടി കവലയിൽ അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ജ്യോതിലക്ഷ്മി. ......
കൊല്ലത്ത് എംഡിഎംഎ യുമായി ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും പിടിയിൽ. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരെയാണ് കഴിഞ്ഞ രാത്രിയിൽ അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരനും ബന്ധപ്പെട്ട ഏജൻസികൾക്കും എതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. ദേശീയ പാത 66-ലെ കൊല്ലം–കടമ്പാട്ടുകോണം സെക്ഷനിൽ മൈലക്കാടിന് സമീപം സംരക്ഷണഭിത്തി തകർന്ന സംഭവത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ......
കൊല്ലം : ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം.നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സർവീസ് റോഡ് തകർന്നു. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം.മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ......
കൊല്ലം: കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്ത് മൈലക്കാടിന് സമീപമാണ് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന് സർവീസ് റോഡ് തകർന്നത്. ......
64-ാം മത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ജില്ലാ കളക്ടർ എൻ.......
വർക്കല മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനുള്ള എൻ ഡി എ യുടെ തീവ്രശ്രമത്തിന് വിലങ്ങു തടിയായി മുന്നോക്ക സമുദായങ്ങളുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷം മുനിസിപ്പാലിറ്റി ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഉള്ള സ്ഥിതിക്ക് ഡി എസ് ജെ പി മത്സരിക്കുന്ന രണ്ട് സീറ്റുകൾ ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
വർക്കല മുനിസിപ്പാലിറ്റിയിൽ 12 സീറ്റ് ഉള്ള ഇടതുപക്ഷമാണ് ഭരിക്കുന്നത്. 11 സീറ്റ് ഉള്ള ബിജെപിയാണ് പ്രതിപക്ഷം. ......